മെഗാസ്റ്റാര്‍ മമ്മൂട്ടി ബി?ഗ് സ്‌ക്രീനിലേക്ക് തിരിച്ചുവരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം. കഴിഞ്ഞ ഏഴ് മാസമായി അസുഖത്തെ തുടര്‍ന്ന് പൊതുവേദിയില്‍ നിന്ന് ഇടവേളയ...